29-ാമത് പ്രോഫ്കോണിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു
കലാലയങ്ങളിലെ അണമുറിയാത്ത ധാർമിക പ്രയാണത്തിന്റെ 29-ാമത് പതിപ്പ്, കേരളക്കരയും കടന്ന് മംഗലാപുരത്തിന്റെ മണ്ണിലേക്കാണ് ഇത്തവണ വിദ്യാർത്ഥികളെ ക്ഷണിക്കുന്നത്. പ്രൊഫഷണൽ ക്യാമ്പസുകളിൽ ഇനി ധാർമിക വിപ്ലവത്തിന്റെ അലയൊലികൾ ഉറക്കെയുറക്കെ മുഴങ്ങുന്ന നാളുകൾ.
English:
The 29th edition of the unending moral journey in colleges, this time inviting students to the soil of Mangaluru beyond the shores of Kerala. The days when the waves of moral revolution will resound loudly in professional campuses.